എടപ്പാള്‍ : ജീവ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു സേവന പാതയൊരുക്കി വെങ്ങിനിക്കരയില്‍ അഭയം സേവാ സമിതിയുടെ ഉദ്ഘാടനവും നിര്‍ദ്ദനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യത്തിനായി ടെലിവിഷന്‍ വിതരണവും നടന്നു. ബിജെപി ജില്ലാ പ്രസിഡന്റ് രവി തലേത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.വിശ്വ സേവാഭാരതി ജില്ലാ സേവാ പ്രമുഖ് ടി കെ രാമചന്ദ്രന്, സുധീര്‍ രഞ്ജന്‍ ദാസ്, എം കെ വിജയന് മാസ്റ്റര്‍, ടി വി നാരായണന്, പി എസ് സുമേഷ്, ടി വി ശ്യാം പ്രസാദ്, കെ സുമേഷ്, വി എ ഷൈന്‍ മോന് എന്നിവര്‍ നേതൃത്വം നല്കി. ഇ ശിവകുമാര്‍ സ്വാഗതവും ബിനേഷ് ശ്രീധര്‍ നന്ദിയും പറഞ്ഞു.
© 2019 IBC Live. Developed By Web Designer London