1920 ഓഗസ്റ്റ് 31നു ഗാന്ധിജി ആദ്യമായി പൂര്‍ണ്ണ ഖദര്‍ ധാരി ആയ ദിനം ആണ്. 2020 ഓഗസ്റ്റ് 31 നൂറു വര്‍ഷം തികയുകയാണ്. ഈ ദിനം ഖാദി ദിനമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രിക്കും നിതിന്‍ ഗഡ്ഗരിക്കും കേരള ഗവര്‍ണര്‍ക്ക് നിവേദനം സമര്‍പ്പിക്കുകയും ചെയ്ത കേരള സര്‍വോദയ സംഘം ജനറല്‍ സെക്രട്ടറിയും കേരള പ്രദേശ് ഗാന്ധി ദര്ശന് വേദി സംസ്ഥാന വൈസ് ചെയര്‍മാനും കെ ജി ബാബുരാജ്.
© 2019 IBC Live. Developed By Web Designer London