തലയിലൂടെ ബസ് കയറിയിറങ്ങി റിട്ട. എസ്ഐയ്ക്ക് ദാരുണാന്ത്യം. സ്വകാര്യ ബസിടിച്ച് മറിഞ്ഞുവീണ് ബൈക്ക് യാത്രികനായ റിട്ടയേഡ് എസ്ഐ പുറപ്പുഴ സ്വദേശി ചന്ദ്രനാണ് (62) മരിച്ചത്. ഇടുക്കി തൊടുപുഴയിലാണ് സംഭവം.തൊടുപുഴ – ഇടുക്കി റോഡിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമാണ് അപകടം. ട്രാഫിക്ക് ബ്ലോക്കിനിടയിൽ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് തട്ടി ബൈക്ക് യാത്രക്കാരൻ റോഡിലേക്ക് വീഴുകയായിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London