എടപ്പാൾ : സ്വർണ്ണക്കളളകടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുകയും ഒട്ടനവധി വിവാദ വിഷയങ്ങളിൽ നിരന്തരം ഏർപ്പെട്ടുകൊണ്ടിരിക്കുകയും കേരളത്തിന് തന്നെ അപമാനമായി മാറിയ ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഇപ്പോൾ ഉന്നത കള്ളകടത്ത് മന്ത്രിയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രാജിവെച്ച് പുറത്ത് പോകണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. വെങ്ങിനിക്കരയിൽ നടന്ന പ്രതിഷേധ പരിപാടി കോലം കത്തിച്ച് കൊണ്ട് ഇ ശിവകുമാർ ഉദ്ഘാടനം ചെയ്തു. സുരേഷ് അയിലക്കാട്, ജിജിത്ത് പയ്യങ്ങാട്ടിൽ, സുമേഷ് കല്ലൂര്‍, അതിന്ദ്രൻ യു., ഗിരിഷ് വലിയപറമ്പിൽ, കണ്ണൻ എന്നിവർ പ്രസംഗിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London