ന്യൂഡൽഹി: ബിജെപി എംപിയും ബോളിവുഡ് നടനുമായ സണ്ണി ഡിയോളിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഹിമാചൽപ്രദേശിലെ മണാലി ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. രാജ്നീത് താക്കൂറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗുരുദാസ് പൂരിൽ നിന്നുള്ള ബിജെപി എംപിയാണ് 64കാരനായ സണ്ണി ഡിയോൾ.
തോളിൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഹിമാചലിലെ കുളുവിൽ വിശ്രമത്തിലായിരുന്നു സണ്ണി ഡിയോൾ. സണ്ണി ഡിയോളും സുഹൃത്തുക്കളും കൂടി മുംബൈയിലേക്ക് പോകാനിരിക്കെയാണ് കൊവിഡ് സ്ഥീരീകരിച്ച റിപ്പോർട്ട് ലഭിച്ചത്.
BJP MP Sunny Deol tests positive for #COVID19, confirms Dr. Ranjeet Thakur, Block Medical Officer, Manali, Himachal Pradesh(file photo) pic.twitter.com/Z2FeyKjhJQ — ANI (@ANI) December 2, 2020
BJP MP Sunny Deol tests positive for #COVID19, confirms Dr. Ranjeet Thakur, Block Medical Officer, Manali, Himachal Pradesh(file photo) pic.twitter.com/Z2FeyKjhJQ
— ANI (@ANI) December 2, 2020
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London