വെട്ടിച്ചിറ: ബസ് ജീവനക്കാരെ മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് തിരൂര്‍ കോട്ടക്കല്‍, തിരൂര്‍ വളാഞ്ചേരി റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു.വെട്ടിച്ചിറയില്‍ വെച്ചാണ് മര്‍ദ്ദനമുണ്ടായത്.
പരിക്കേറ്റ തൊഴിലാളികള്‍ ഇപ്പോള്‍ ചികിത്സയിലാണ്.
© 2019 IBC Live. Developed By Web Designer London