കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. മുംബൈയിൽ നിന്ന് നാട്ടിലെത്തിയ ഇരിക്കൂർ സ്വദേശി ഉസ്സൻ കുട്ടിയാണ് ഇന്നലെ രാത്രി പതിനൊന്നിന് മരിച്ചത്. ഈ മാസം ഒൻപതിനാണ് അദ്ദേഹം നാട്ടിലെത്തിയത്.... Read more
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. പുതുച്ചേരി സ്വദേശിയായ ഇരുപത്തിയേഴുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ബൈക്ക് അപകടത്തെ തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ... Read more
അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ കണ്ണൂരിൽ നഴ്സുമാരുടെ പ്രതിഷേധ സമരം. കൊയിലി ആശുപത്രിയിലെ നൂറോളം നഴ്സുമാരാണ് ഡ്യൂട്ടി ബഹിഷ്കരിച്ച് ആശുപത്രിക്ക് മുന്നിൽ സമരം ചെയ്തത്. മാസ്ക് അടക്കമുള്ള സുരക്ഷാ ഉപക... Read more
കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി മോത്വാനി ജഡേജ ഫൗണ്ടേഷന് കോഡ് 19 എന്ന പേരില്‍ സംഘടിപ്പിച്ച 72 മണിക്കൂര്‍ നീണ്ടു നിന്ന ഓണ്‍ലൈന്‍ ഹാക്കത്തോണില്‍ കണ... Read more
കണ്ണൂർ പാനൂരിൽ നാലാം ക്ലാസുകാരിയെ അധ്യാപകൻ പീഡിപ്പിച്ച കേസിൽ അന്വേഷണം ഇന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി കെ.വി സന്തോഷ് കുമാറാണ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷ... Read more
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ കണ്ണൂര്‍ ജില്ലയിലെ 24 തദ്ദേശ സ്ഥാപനങ്ങളെ ഹോട്ട്സ്പോട്ടുകളായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അഞ്ച് മുനിസിപ്പാലിറ്റികളും 19 പഞ്ചായത്തുകളുമാണ് പട്ടികയിലുള്ള... Read more
കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനായ ബി.ജെ.പി നേതാവ് പിടിയില്‍. പാനൂരില്‍ നിന്നാണ് പത്മരാജനെ പിടികൂടിയത്. പോക്സോ കേസെടുത്ത് ഒരു മാസത്തോളമായിട്ടും പ്രതി... Read more
കണ്ണൂർ തലശ്ശേരി സ്വദേശി ദുബൈയിൽ കോവിഡ് ബാധയെ തുടർന്ന് മരിച്ചതായി നാട്ടിൽ ബന്ധുക്കൾക്ക് വിവരം ലഭിച്ചു. തലശ്ശേരി ടെമ്പിൾറോഡിൽ പ്രദീപ് സാഗറാണ് (41) മരിച്ചത്. ഒമ്പത് വർഷമായി ദുബൈയിൽ ടാക്സി ഡ്രൈവ... Read more
ഗൾഫിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. യു.എ.ഇയിലെ അജ്മാൻ സ്വകാര്യ ആശുപത്രിയിൽ കണ്ണൂർ കൊളത്തായി സ്വദേശി ഹാരിസ് (35) ആണ് മരിച്ചത്. നാല് ദിവസം മുമ്പ് ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവ... Read more
കണ്ണൂരിൽ കൊറോണ വൈറസ് ബാധിതനായ വൃദ്ധന്റെ നില ഗുരുതരമായി തുടരുന്നു. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ചെറുവാഞ്ചേരിയിലെ 81 കാരനാണ് അതീവ ഗുരുതരാവസ്ഥയിലുള്ളത്. അതിനിടെ ജില്ലയിൽ ചികിത്സയിലുണ്ടായി... Read more
© 2019 IBC Live. Developed By Web Designer London