വയനാട് കൽപ്പറ്റ വെള്ളാരംകുന്നിൽ ലോറി ഇടിച്ചു കയറിയതിനെ തുടർന്ന് ബഹുനില കെട്ടിടം ( വിൻഡ് ഗേറ്റ് റെസിഡൻസി ) തകർന്നു കൊണ്ടിരിക്കുന്നു. ലോറി ഡ്രൈവറെ അഗ്നി രക്ഷാ സേന ലോറിയുടെ ഭാഗങ്ങൾ മുറിച്ച് മാറ... Read more
പുഴക്കാട്ടിരി: അന്താര്ഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ വയനാട് പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്തുമായും കുംടുബശ്... Read more
മൂന്ന് പോലീസുകാര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട മാനന്തവാടി പോലീസ് സ്റ്റേഷന് തുറന്നു. ജില്ലാ പോലീസ് മേധാവി ആര്. ഇളങ്കോ സ്റ്റേഷന് സന്ദര്‍ശിച്ച് സാഹചര്യം വിലയിരുത്തി.... Read more
രഹസ്യ അറ കണ്ടെത്തിയതിനെ തുടര്‍ന്ന് പച്ചക്കറി ലോഡുമായി മുത്തങ്ങ ചെക്പോസ്റ്റിലെത്തിയ വാഹനം അധികൃതര്‍ കസ്റ്റഡിയിലെടുത്തു. കര്‍ണാടക അതിര്‍ത്തി നഗരമായ ഗുണ്ടല്‍പേട്ടയില്‍ നിന്ന് തക്കാളി അടക്കമുള്... Read more
ട്രക്ക് ഡ്രൈവറില്‍ നിന്ന് കൂടുതല്‍ ആളുകളിലേക്ക് കോവിഡ് പകരുന്നതിനിടെ വയനാട്ടില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. പൊലീസുകാരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കമ്മന സ്വദേശിയായ രോഗിയുടെ റൂട്ട് മാപ്പ് ജ... Read more
മുത്തങ്ങ അതിർത്തിയിലൂടെ ഇതുവരെ കടത്തിവിട്ടത് 2340 പേരെ. ഇതിൽ രോഗ ലക്ഷണങ്ങളുള്ളതും ഹോട്ട്സ്പോട്ടുകളില്‍ നിന്ന് വന്നവരുമായ 227 പേരെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലാക്കി. മുത്തങ്ങ അതിർത്... Read more
കര്‍ണാടക-കേരള അതിര്‍ത്തി ചെക്പോസ്റ്റായ മുത്തങ്ങ വഴി ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ കൂടുതല്‍ പേര് എത്തിത്തുടങ്ങിയതോടെ സൗകര്യങ്ങള്‍ ഒരുക്കാന്‍ പാടുപ്പെട്ട് അധികൃതര്‍. പുലര്‍ച്ചെ വരെ വിശ്രമമില്... Read more
ലോക് ഡൗൺ ദിനങ്ങളിൽ സ്വയം പരിശീലന ചർച്ചാ ക്ലാസുകളുമായി ഹയർ സെക്കണ്ടറി പ്രിൻസിപ്പൽമാരുടെ കൂട്ടായ്മ. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നുമായി ആയിരത്തിനടുത്തുള്ള പ്രിൻസിപ്പൽമാരെ ബ്ലാസ്റ്റേഴ്സ് എന... Read more
വയനാട്ടിൽ നിന്ന് ആദ്യമായി സിവിൽ സർവീസ് നേടിയ ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റൻ്റ് കളക്ടറായി നിയമിതയായി. ശ്രീധന്യ ഉടൻ തന്നെ അസിസ്റ്റൻ്റ് കളക്ടർ ട്രെയിനിയായി ചുമതലയേൽക്കും. സിവിൽ സർവീസ് പരീ... Read more
വയനാട്ടിൽ കുരങ്ങുപനി കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട തിരുനെല്ലി അപ്പപ്പാറ മേഖലയെ ഹോട്ട്സ്പോട്ടിന് സമാനമായ മേഖലയായി തിരിക്കാൻ തീരുമാനം. ഇവിടെ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ നിയന്ത്രണങ്ങൾ... Read more
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London