ലാഭം പെരുപ്പിച്ച് കാണിച്ചുവെന്ന പരാതിയില്‍ പ്രമുഖ ഐ ടി കമ്പനിയായ ഇന്‍ഫോസിസിനെതിരെ അമേരിക്കയില്‍ കേസ്. തെറ്റായതും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമായ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടു എന്ന പരാതിയിന്‍... Read more
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും കേരളത്തില്‍ നടപ്പാക്കില്ല... Read more
ഗുവാഹത്തി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ആസമില്‍ ശക്തമായ പ്രതിഷേധം തുടരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാ സേന ചിലയിടങ്ങളില്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത... Read more
നിശ്ചിത ഇടവേളകളില്‍ തട്ടുകട മുതല്‍ ഹോട്ടലുകളില്‍ വരെ പരിശോധന വേണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.മത്സ്യം, ഇറച്ചി, പച്ചക്കറി, പാചകവാതക എണ്ണ എന്നിവ പ്രത്യേക പരിശോധന... Read more
ബംഗ്ലാദേശില്‍ ന്യൂനപക്ഷ അടിച്ചമര്‍ത്തല്‍ ഉണ്ടെന്ന് അമിത് ഷാ നടത്തിയ ആരോപണം കൃത്യമല്ലെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ. അബ്ദുള്‍ മോമെന്‍. വിവാദമായ പൗരത്വ (ഭേദഗതി) ബില്‍-2019 ഇന്ത്യ പാസ... Read more
ദില്ലി: അയോധ്യ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച വിവിധ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ഹര്‍ജിയില്‍ പുതിയ നിയമവശങ്ങള്‍ ഒന്നും ഉന്നയിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്... Read more
പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം കുഴിയില്‍ വീണ യുവാവ് ലോറി കയറി മരിച്ചു. കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്. വാട്ടര്‍ അതോറിട്ടി കുഴിച്ച കുഴിയില്‍ വീണ ഇയാളുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്... Read more
ജിഎസ്ടി നികുതി നിരക്കുകള്‍ വഴി കൊള്ളലാഭം കൊയ്യാന്‍ ശ്രമിച്ചതിന് നെസ്ലെക്ക് 90 കോടി പിഴ ചുമത്തി. കൊള്ളലാഭ വിരുദ്ധ ദേശീയ ഏജന്‍സിയാണ് പിഴ ചുമത്തിയിരിക്കുന്നത്. ജിഎസ്ടി നികുതി നിരക്കുകളില്‍ കുറവ... Read more
ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം ശക്തമായ സാഹചര്യത്തി ഗുവാഹത്തിയില്‍ ഇന്ന് നടക്കേണ്ടിയിരുന്ന ഐഎസ്എല്ലില്‍ മത്സരം റദ്ദാക്കി.നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്- ചെന്നൈയിന് എഫ്സി മത്സര... Read more
പൗരത്വ ഭേദഗതി ബില്‍ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമാണെന്നും ഇതിനെ അംഗീകരിക്കാനാവില്ലെന്നും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്.ബില്ലിനെതിരെ രാജ്യത്ത് മുഴുവന്‍ പ്രതിഷേധം നടത്തുമെന്നും അദ്ദേ... Read more
© 2019 IBC Live. Developed By Web Designer London