സ്വന്തമായ ശൈലി കൊണ്ട് ചെറിയ വേഷങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ മനംകവർന്ന താരമാണ് കോട്ടയം പ്രദീപ്. ആദ്യകാലത്ത് ചിലര്‍ക്ക് പേരു കേട്ടാല്‍ മനസിലായില്ലെങ്കിലും ചില ഡയലോഗുകള്‍ കേട്ടാല്‍ പെട്ടെന്ന്... Read more
രാജ്യത്ത് കൊവിഡ് വ്യാപനം വന്നതോടെ കുട്ടികളുടെ പഠനം ഓൺലൈൻ ക്ലാസുകളായി മാറ്റി. ക്ലാസുകൾ നഷഅടമാകാതെ കുട്ടികളുടെ ഒരു അധ്യായന വർഷം നഷ്ടമാകാതിരിക്കാൻ വേണ്ടിയാണ് ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് നൽകിയത്... Read more
ലോകം ഇന്ന് സംഗീത ദിനം ആചരിക്കുമ്പോൾ ഒരു പാട് വേദനകൾക്കും വിഷമങ്ങൾക്കും ഇടയിലൂടെ ഭിന്ന ശേഷി ലോകത്ത് സംഗീതത്തിൽ പുതു ജീവൻ പാടുത്തുയർത്തുകയാണ് ഒരു കൂട്ടം ഭിന്ന ശേഷി കുട്ടികൾ സമൂഹത്തിൽ പാർശ്വവൽക... Read more
അങ്ങാടിപ്പുറം: ചില കുട്ടികൾ അങ്ങനെയാണ്. ദുരിതങ്ങളുടെ നടുവിലും സ്നേഹം പൊഴിച്ചുകൊണ്ടേയിരിക്കും. നിർധനരായ കുട്ടികളുടെ ഓൺലൈൻ പഠനത്തിനു സഹായമേകാൻ പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ ആവ... Read more
ചന്ദ്രൻ കണ്ണഞ്ചേരി പരിസ്ഥിതി പ്രവർത്തകൻ നമ്മുടെ ഇഷ്ടങ്ങൾക്കും സൗകര്യങ്ങൾക്കും അനുരോധമായി പ്രകൃതിയെ മാറ്റുകയല്ല നാം പ്രകൃതിയോട് സമരസപ്പെടുകയാണ് വേണ്ടത്. നമ്മൾ സൃഷ്ടിച്ചതല്ല പ്രകൃതി; നമുക്കായു... Read more
ഒരുകാലത്ത് പ്രേക്ഷകരിൽ ആവേശം തീർത്ത താരമാണ് ഷക്കീല. താരത്തിന്റെ ജീവിതം പറയുന്ന ഹിന്ദി ചിത്രം ഷക്കീല റിലീസിന് ഒരുങ്ങുകയാണ്. റിച്ച ഛദ്ദ ഷക്കീലയായി എത്തുന്ന ചിത്രം ക്രിസ്മസിനാണ് തിയറ്ററുകളിൽ എത... Read more
ഡിക്സണ്‍ ഡിസില്‍വ ആര്‍ടിഐ കേരള ഫെഡറേഷന് സംസ്ഥാന കോര്‍ഡിനേറ്റര്‍ കേരളത്തില്‍ അധികമാരും പറഞ്ഞുകേട്ടിട്ടുള്ള വാക്കല്ല എന്‍കൗണ്ടര്‍ എന്നത്. സിനിമയിലൊക്കെ മാത്രമാണ് പോലീസിന്റെ എന്‍... Read more
മലയാള സാഹിത്യത്തില്‍ പകരം വയ്ക്കാനില്ലാത്ത എഴുത്തിന്റെ, വാക്കുകളുടെ മാന്ത്രികനായിരുന്നു ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന വൈക്കം മുഹമ്മദ് ബഷീര്‍. മലയാളത്തിന്റെ വിശ്വസാഹിത്യകാരന്, ബേപ്പൂര്‍ സുല്‍ത... Read more
അസീല നിഷാദ് ഇന്ന് ജൂലൈ 1, ദേശീയ ഡോക്ടര്‍മാരുടെ ദിനം. ഡോക്ടര്‍മാര്‍ക്കും ഒരുദിവസം ഉള്ളത് ഒരുപക്ഷേ എല്ലാ വര്‍ഷവും നാം വിസ്മരിച്ചു പോയേക്കാം. പക്ഷേ ഭൂമിയിലേക്ക് ഇറങ്ങി വന്ന ദൈവദൂതന്മാര് ആയിട്... Read more
അമ്മയാവുകയെന്നത് പ്രകൃതിയുടെ ഒരു നയമാണ്. ഇതോടുകൂടി ശരീരം തടിച്ച് ഷെയ്പ്പ് കുറയുന്നത് ഏതൊരു സ്ത്രീയുടെയും പിന്നീടുള്ള അവസ്ഥയാണ്. മോഡലിങ്ങിന്റെ ലോകത്ത് തടിച്ചതും മാംസളവുമായ ശരീരം വിരോധാഭാസമായ... Read more
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London