തിരുവനന്തപുരം: കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന കര്‍ണാടക തീരങ്ങളില്‍ കനത്ത മഴക്ക് പിന്നാലെ ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. കര്‍ണാടകയിലെ രത്നഗിരിക് 240 കിലോമീറ്ററും മുബൈയില്‍ നിന്ന... Read more
തെലങ്കാനയിലെ രാജന്ന സിര്‍സില്ല ജില്ലയിലെ വെമുലവാഡ പ്രദേശത്താണ് അപകടമുണ്ടായത്. ബസ്സിലുണ്ടായിരുന്ന ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും പരിക്കുകള്‍ സാരമല്ല. ഡ്രൈവര്‍ക്ക് ബസ്സിന്മേലുണ്ടായ നിയന... Read more
മുബൈ: മുബൈയില്‍ നാലുനിലകെട്ടിടം തകര്‍ന്നു വീണ് അപകടം തുടര്‍ന്ന് രണ്ട് പേര് മരിച്ചു.കെട്ടിടത്തില്‍ നാല്പതോളം പേര് കുടുങ്ങികിടക്കുന്നതായി പ്രാഥമിക റിപ്പോര്‍ട്ട്. കെട്ടിടം കാലപഴകത്താല് ക്ഷയ... Read more
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ തല്‍സ്ഥിതി തുടരാമെന്നും ചൊവ്വാഴ്ച വരെ രാജിയിലും അയോഗ്യതയിലും തീരുമാനമെടുക്കരുതെന്നും സുപ്രീം കോടതിയുടെ നിര്‍ദേശം. കേസ് വീണ്ടും സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും.... Read more
ഇടുക്കി: കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് 40 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. ഉടുമ്പന്‍ചോല കൊലപാതകത്തില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് കോ... Read more
ആലപ്പുഴ: തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാനത്തെ നവോത്ഥാന പരിപാടി നിര്‍ത്തിവെപ്പിച്ചതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണം. മു... Read more
ഡല്‍ഹി: പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദിയുടെ ആദ്യ വാര്‍ത്താ സമ്മേളനം ഡല്‍ഹിയില്‍ നടന്നപ്പോള്‍ മാദ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത് അമിത് ഷാ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാനം കു... Read more
കുറ്റിപ്പുറം: ഭാരത പുഴയുടെ തീരത്ത് ആറടിയോളം ഉയരമുള്ള പാകമായ കഞ്ചാവ് ചെടി കുറ്റിപ്പുറം എക്സൈസ് കണ്ടെത്തി. തിരുന്നാവായക്കടുത്ത് ബന്ദര്‍ കടവ് നടുത്താണ് കഞ്ചാവ്ചെടി കണ്ടെത്തിയത്. രഹസ്യവിവരത്തെ... Read more
Read more
മലയില്‍ കറിപൗഡറും ഐ ബി സി ലൈവും ചേര്‍ന്ന് തെരഞ്ഞെടുപ്പ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇരുപത് ലോക്സഭാ മണ്ഡലങ്ങളില്‍ ആരു ജയിക്കുമെന്നതാണ് പ്രവചിക്കേണ്ടത്. കൂടാതെ... Read more
© 2019 IBC Live. Developed By Web Designer London