കരിപ്പൂർ: കരിപ്പൂർ വിമാനതാവളത്തിൽ സി ബി ഐ പരിശോധന. പുലർച്ചയോടെയാണ് സി.ബി.ഐ സംഘം കരിപ്പൂരിലെത്തിയത്. സ്വർണ്ണ കടത്തിന്റെ പശ്ചാത്തലത്തിലാണ് റെയിഡ് എന്നാണ് സൂചന. കസ്റ്റംസ് ഉദ്യോഗസ്ഥരെയും യാത്രക്കാരെയും പരിശോധിച്ചു. പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരെ വീണ്ടും പരിശോധനക്കായ് അകത്തേക്ക് കയറ്റി. സി ബി ഐ എറണാകുളം യൂണിറ്റാണ് പരിശോധന നടത്തുത് കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്ന് സൂചന.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London