സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.04 ആണ് വിജയശതമാനം. 2076997 പേരാണ് പത്താം തരം പാസായത്. പരീക്ഷാ ഫലം സി ബി എസ് ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ cbseresults.nic.in, cbse.gov.in എന്നിവയിലൂടെ അറിയാനാകും. ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഡിജിലോക്കർ വെബ്സൈറ്റ് digilocker.gov.in ലും ഫലം ലഭ്യമാണ്.
20,97128 പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. കേരളം വിജയശതമാനത്തിൽ മുന്നിലാണ്. വിജയശതമാനത്തിൽ ആൺകുട്ടികളെ പിന്തള്ളി പെൺകുട്ടികൾ മികവ് പുലർത്തി. പെൺകുട്ടികളുടേത് 99.89 ശതമാനവും ആൺകുട്ടികളുടേത് 98.89 ശതമാനവുമാണ്. 57000 പേ4 95 ശതമാനത്തിന് മുകളിൽ മാ4ക്ക് നേടി. 90 ശതമാനത്തിനും- 95 ശതമാനത്തിനുമിടയിൽ മാ4ക്ക് നേടിയത് രണ്ട് ലക്ഷത്തിന് മുകളിൽ വിദ്യാർഥികളാണ്. 99.99 ശതമാനമാണ് തിരുവനന്തപുരം റീജിയണിലെ വിജയശതമാനം. ഇത്തവണ റാങ്ക് പട്ടികയുണ്ടാകില്ലെന്നും സി ബി എസ് ഇ അറിയിച്ചു.
കൊവിഡ് വ്യാപനത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥികളുടെ പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിന് പകരമായി വിദ്യാർഥികൾ വർഷം മുഴുവൻ എഴുതിയ പരീക്ഷകളുടെ മാർക്കും ഇൻറേണൽ അസെസ്മെൻറുകളും സി ബി എസ് ഇക്ക് അയക്കാൻ സ്ക്കൂളുകളോട് ആവശ്യപ്പെട്ടിരുന്നു. ഇതിലെല്ലാം ലഭിച്ച മാർക്കിൻറെ അടിസ്ഥാനത്തിലാകും
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London