ഛത്തീസ്ഗഢ് മാവോയിസ്റ്റ് ആക്രമണത്തിൽ 22 സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 15 മാവോയിസ്റ്റുകളെയാണ് സൈന്യം ഏറ്റുമുട്ടലിൽ വധിച്ചത്. ബൈജാപൂർ എസ്.പി കമലോചൻ കശ്യപാണ് ഈ വിവരം സ്ഥിരീകരിച്ചത്.
ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ സുക്മ- ബൈജാപൂർ അതിർത്തിയിലെ വനമേഖലയിൽ ഇന്നലെയാണ് ഏറ്റുമുട്ടലുണ്ടായത്. മണിക്കൂറുകൾ നീണ്ട ആക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടുവെന്നായിരുന്നു നേരത്തെ വന്ന വാർത്ത. 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London