തിരുവനന്തപുരം: തെരഞ്ഞെടുപ്പ് യുദ്ധക്കളത്തിൽ നിന്നും മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂല തരംഗമാണുള്ളത്.
ഈ തെരഞ്ഞെടുപ്പിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിലയിരുത്തലുകളാകും നടക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. നരേന്ദ്ര മോദിയും പിണറായി വിജയനും നടത്തുന്ന ഏകാധിപത്യ ഭരണത്തിനെതിരായി കേരളത്തിലെ ജനങ്ങൾ ചിന്തിക്കും എന്നതാണ് യു ഡി എഫ് വിലയിരുത്തൽ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London