സംസ്ഥാനത്ത് രണ്ടാംഘട്ട കോവിഡ് വാക്സിൻ വിതരണം പുരോഗമിക്കുന്നു. മുഖ്യമന്ത്രി ഇന്ന് കോവിഡ് വാക്സിൻ സ്വീകരിക്കും. 11 മണിക്ക് തൈക്കാട് ആശുപത്രിയിലെത്തിയാണ് വാക്സിൻ സ്വീകരിക്കുക.
രാഷ്ട്രപതി രാംനാഥ് കോവിന്ദും ഇന്ന് കോവിഡ് വാക്സിനെടുക്കും. ന്യൂഡൽഹിയിലെ ആർമി ഹോസ്പിറ്റലിൽ നിന്നാണ് രാഷ്ട്രപതി വാക്സിൻ സ്വീകരിക്കുക.
മന്ത്രിമാരായ കെ.കെ ശൈലജയും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ഇ.ചന്ദ്രശേഖരനും ഇന്നലെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു. സംസ്ഥാന മന്ത്രിമാരിൽ കോവിഡ് വാക്സിൻ സ്വീകരിക്കുന്ന ആദ്യ മന്ത്രിയാണ് കടന്നപ്പള്ളി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London