ക്രിസ്മസ് ആഘോഷങ്ങൾക്ക് ഒരുങ്ങി നാടും നഗരവും. ക്രിസ്മസ് വിപണികളും സജീവമാണ്. ക്രിസ്മസ് ദിന ശുശ്രൂഷകൾക്കായി ദേവാലയങ്ങളും ഒരുങ്ങികഴിഞ്ഞു. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇത്തവണ ഫോർട്ട് കൊച്ചിയിലെ ക്രിസ്മസ് കാർണിവൽ പേരിന് മാത്രമായാകും നടത്തുക. പപ്പാഞ്ഞിയെ കത്തിക്കലും, കാർണിവൽ റാലിയും ഇത്തവണ ഉണ്ടാകില്ല . ആഘോഷങ്ങളും കലാപരിപാടികളും പരിമിതമായ തോതിൽ മാത്രം നടത്തും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London