മാണി സി കാപ്പനെ മുന്നണിയിൽ എടുക്കുന്നത് സംബന്ധിച്ച് കോൺഗ്രസിൽ തർക്കം. കാപ്പൻ കോൺഗ്രസിൽ ചേരട്ടെയെന്ന് ആവർത്തിച്ച മുല്ലപ്പള്ളി രാമചന്ദ്രനെ കൊടിക്കുന്നിൽ സുരേഷും പിന്തുണച്ചു.
എൽ.ഡി.എഫിൽ പരമാവധി പിളർപ്പുണ്ടാക്കാനാണ് ഈ സമയം ശ്രമിക്കേണ്ടതെന്ന് രമശ് ചെന്നിത്തല പറഞ്ഞു. കാപ്പൻറെ കാര്യത്തിൽ യു.ഡി.എഫിൽ തീരുമാനമുണ്ടാക്കാനാണ് ധാരണ. 12 സീറ്റ് വേണമെന്ന കേരള കോൺഗ്രസിൻറെ നിലപാട് അംഗീകരിക്കേണ്ടതില്ലെന്നും തീരുമാനമായി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London