കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയിലെ എടപ്പാൾ ജി എച്ച് എസ് എസ് ഹൈസ്കൂളിലെ (എസ് എസ് എൽ സി 2000 ബാച്ച് കൂട്ടായ്മ) പൂർവ്വ വിദ്യാർത്ഥി സംഘടനയായ ‘ഓർമ്മക്കൂട്ടം’ എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകളിലേക്ക് കമ്മ്യൂണിറ്റി കിച്ചനാവശ്യമായ പലചരക്ക് സാധനങ്ങൾ കൈമാറി.
വിദ്യാസ്മൃതിയുടെ കീഴിലാണ് സംഘടന പ്രവർത്തിക്കുന്നത്. ഓർമ്മക്കൂട്ടം അംഗങ്ങളായ ബിനേഷ് ശ്രീധർ, സലീഷ് കെ, പ്രസാദ് പി, പ്രസാദ് തട്ടാൻപടി എന്നിവർ ചേർന്നാണ് പ്രസിഡൻ്റ്മാരായ പി. ബിജോയ്, ശ്രീജ പറക്കൽ എന്നിവർക്ക് സാധനങ്ങൾ കൈമാറിയത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London