കൊവിഡ് ഡെൽറ്റ വകഭേദം വ്യാപകമായി വർധിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ചൈന. 15 ഓളം പ്രവിശ്യകളിലായി 500 ഓളം പേർക്ക് ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചു .അതെ സമയം രോഗബാധ കൂടുതലുള്ള 144 പ്രദേശങ്ങളിൽ പൊതുഗതാഗതവും ടാക്സി സർവീസും നിരോധിച്ച് ചൈനീസ് സർക്കാർ ഉത്തരവിറക്കി.
ബീജിങ്ങിൽ ട്രെയിൻ സർവീസിനും നിയന്ത്രണം ഏർപ്പെടുത്തി. ചൈനയിൽ നിന്നെത്തുന്നവർക്ക് ഹോങ്കോങ് നിയന്ത്രണം പ്രഖ്യാപിച്ചു.
ചൈനയിൽ 61 ശതമാനം പേർക്ക് ഒരു ഡോസ് കൊവിഡ് വാക്സിനെങ്കിലും നൽകിയിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London