ഭോപ്പാൽ: കന്നുകാലികളുടെ സംരക്ഷണത്തിനും വികസനത്തിനുമായി പ്രത്യേക ‘കൗ കാബിനറ്റ്’ രൂപീകരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു.
”കന്നു കാലിവളർത്തൽ, വനം, പഞ്ചായത്ത്-ഗ്രാമീണ വികസനം, റവന്യൂ, കൃഷി വികസന വകുപ്പുകൾ ‘കൗ കാബിനറ്റിൽ’ ഉൾപ്പെടും. കൗ കാബിനറ്റിൻ്റെ ആദ്യ യോഗം ഗോപാഷ്ഠമി ദിനമായ നവംബർ 22ന് 12 മണിക്ക് നടക്കും”.
© 2019 IBC Live. Developed By Web Designer London