നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗൃഹസമ്പർക്ക പരിപാടിക്ക് ഒരുങ്ങി സിപിഐഎം. ജനങ്ങളെ കേൾക്കുക, ജനങ്ങൾക്കൊപ്പം നിൽക്കുക എന്ന ലക്ഷ്യത്തോടെ നാളെ മുതൽ ഈ മാസം 31 വരെ സംസ്ഥാനത്തുടനീളമാണ് ഗൃഹസമ്പർക്ക പരിപാടി സംഘടിപ്പിക്കുക. സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച ജനപിന്തുണയാണ് എൽഡിഎഫിന് ലഭിച്ചതെന്ന് വിജയരാഘവൻ പറഞ്ഞു. ഇത് സർക്കാരിനുള്ള അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London