ബാലുശ്ശേരിയിൽ ചലച്ചിത്ര താരം ധർമ്മജനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ ദളിത് കോൺഗ്രസ്. ധർമ്മജനെ ബാലുശേരിയിൽ മത്സരിപ്പിക്കരുത്. ബാലുശ്ശേരി സീറ്റ് ദളിത് കോൺഗ്രസിന് നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
താരങ്ങളെ നിർത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് ജയിച്ചു കയറാമെന്നത് കാലഹരണപ്പെട്ട ആശയമാണെന്നും പരീക്ഷണമാണെങ്കിൽ കൊയിലാണ്ടിയിലും കുന്ദമംഗലത്തും ചലച്ചിത്ര താരങ്ങളെ മത്സരിപ്പിക്കണമെന്നും ദളിത് കോൺഗ്രസ് ആവശ്യപ്പെട്ടു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London