കുവൈറ്റ് : കുവൈറ്റിലെ ജഹ്റയില്‍ ഡെലിവറി ബോയിയെ ആക്രമിച്ച് പണവും ഭക്ഷണവും തട്ടിയെടുത്തു.ആക്രമണം നടത്തിയത് രണ്ടംഗ സംഗമാണെന്ന് ഡെലിവറി ബോയ് പറയുന്നു.ഇയാള്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.
© 2019 IBC Live. Developed By Web Designer London