വർത്തമാന കാലത്തിനു വേണ്ടത് പുതിയ സങ്കേതങ്ങൾ ഉപയോഗിച്ചുള്ള വിവരങ്ങളുടെ വിവേക പൂർണമായ പങ്കു വെക്കലാണെന്ന് എ ഐ പി. സി. സ്റ്റേറ്റ് സെക്രട്ടറി സുധീർ മോഹൻ പറഞ്ഞു. മലപ്പുറം ചാപ്റ്റർ ആരംഭിച്ച ഇ -കോഫി വിത്ത് എക്സ്പെർട്ട് പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം. ‘വാഹന രൂപമാറ്റം അറിയേണ്ടത് എന്തെല്ലാം’എന്ന വിഷയത്തിൽ തൃശൂർ ജില്ലാ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ. വിനോദ് കുമാർ ഓൺലൈൻ ക്ലാസ്സ് നയിച്ചു. ഡോ. അഹമ്മ് റിയാസ് മോഡറേറ്റർ ആയി. സോഷ്യൽ മീഡിയ കോർഡിനേറ്റർ പ്രമോദ് നന്ദി പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London