പൊന്നാനി : മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും അറബിക് നോവൽ സാഹിത്യതിൽ ഡോക്ടറേറ്റ് നേടിയ തൗഫീഖ് റഹ്മാനെ സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ് ആദരിച്ചു കെപിസിസി സംസ്കാര സാഹിതി പൊന്നാനി നിയോജകമണ്ഡലം സംഘടിപ്പിച്ച ചടങ്ങിൽ നിയോജകമണ്ഡലം ചെയർമാൻ ടിപി ശബരീഷ് കുമാർ അധ്യക്ഷതവഹിച്ചു. ചടങ്ങിൽ S S L C പരീക്ഷയിൽ ഉന്നത വിജയം നേടിയ മാളവിക രമേശിനെ അനുമോദിച്ചു. നിയോജകമണ്ഡലം ജനറൽ 1 കൺവീനർ അലിമോൻ നരണിപുഴ, ട്രഷറർ MT ഷരീഫ് മാസ്റ്റർ, മാറഞ്ചേരി മണ്ഡലം ചെയർമാൻ രമേശ് അമ്പാരത്ത് പങ്കെടുത്തു.
© 2019 IBC Live. Developed By Web Designer London