മുംബൈ: ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് കൈ നൽകിയും അവരെ അനുഗ്രഹിക്കുന്ന നായയാണഅ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. മഹാരാഷ്ട്രയിലെ അഹ്മദ് നഗർ ജില്ലയിലെ സിദ്ധിവിനായക ക്ഷേത്രത്തിലാണ് ഈ അപൂർവ്വ അനുഗ്രഹം നടക്കുന്നത്. ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ തലയിൽ കൈവച്ചും ആശീർവദിച്ചുമാണ് നായ താരമായി മാറുന്നത്.
അരുൺ ലിമാദിയ എന്ന ഫേസ്ബുക്ക് യൂസർ പങ്കുവെച്ച വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായ് കൊണ്ടിരിക്കുന്നത് .
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London