മലപ്പുറത്ത് കാമ്പസ് ഫ്രണ്ട് പ്രവർത്തകൻറെ വീട്ടിൽ ഇഡി പരിശോധന നടത്തുന്നു. മലപ്പുറം കുന്നുമ്മൽ സ്വദേശി ഷിബിലിയുടെ വീട്ടിലാണ് പരിശോധനഇഡി നേരത്തെ അറസ്റ്റ് ചെയ്ത കാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ശരീഫുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡെന്നാണ് വിവരം.
റൗഫ് ശരീഫിന്റെ അക്കൗണ്ടിൽ നേരത്തെ 2 കോടിയോളം രൂപ ഇഡി കണ്ടെത്തിയിരുന്നു. ഈ പണവുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തി എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. റെയ്ഡ് തുടരുന്നതിനിടെ വിവമരമറിഞ്ഞ് സ്ഥലത്തെത്തിയ കാമ്പസ് ഫ്രണ്ട് പ്രവർത്തകർ വീടിനുമുമ്പിൽ പ്രതിഷേധിക്കുന്നുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London