എടപ്പാളിൽ ഭിക്ഷാടകന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കണ്ടെയ്മെന്റ് സോൺ ആക്കി പ്രഖ്യാപിച്ചിരുന്ന എടപ്പാൾ ഗ്രാമപഞ്ചായത്തിനെ കണ്ടെയ്മെന്റ് സോണിൽ നിന്നും ഒഴിവാക്കി. എന്നാൽ രോഗപകർച്ച തടയാനായി ജനങ്ങൾ കൃത്യമായി മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വ്യാപാരസ്ഥാപനങ്ങൾ ബ്രേക്ക് ദി ചെയിൻ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും വേണമെന്ന നിർദ്ദേശവുമുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London