കൊച്ചി: കൊവിഡ് തീവ്ര വ്യാപനത്തില്‍ കനത്ത ആശങ്ക നിലനില്‍ക്കുന്ന എറണാകുളം ജില്ലയില്‍ ഇന്ന് മുതല്‍ പ്രാദേശിക ലോക്ഡൌണ്. മൂന്ന് പഞ്ചായത്തുകളും, കൊച്ചി നഗരസഭയിലെ അഞ്ച് ഡിവിഷനുകളിലു0 ഉള്‍പ്പടെ 113 വാ4ഡുകളിലാണ് കണ്ടൈന്റമെന്റ് സോണായി പ്രഖ്യാപിച്ച് ലോക്ഡൌണ് ഏ4പ്പെടുത്തിയിരിക്കുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനിയന്ത്രിതമായി ഉയര്‍ന്നതോടെ വെങ്ങോല, മഴുവന്നൂര്‍, എടത്തല പഞ്ചായത്തുകളു0 ഇന്ന് വൈകീട്ട് ആറ് മണി മുതല്‍ അടച്ചിടു0. അവശ്യസേവനങ്ങള്‍ക്ക് മാത്രമാകും അനുമതി. ഈ മേഖലകളിലെ കൂടുതല്‍ പേരെ ഇന്ന് മുതല്‍ കൂട്ട പരിശോധനക്ക് വിധേയരാക്കു0. മൊബൈല്‍ യൂണിറ്റ് ഉള്‍പ്പടെ എത്തിച്ച് വീടുകളില്‍ വെച്ച് തന്നെയാകും പരമാവധി സാ0പിള് ശേഖരിക്കുക. എറണാകുള0 ജില്ലയില്‍ ഇന്ന് കുറഞ്ഞത് 20,000 ഡോസ് വാക്സീന് ഇന്ന് വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ പ്രതീക്ഷ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London