നാളെ നടക്കാനിരുന്ന ഹയർ സെക്കൻഡറി, എസ്.എസ്.എൽ.സി മോഡൽ പരീക്ഷകൾ മാറ്റിവെച്ചു. ഹയർസെക്കൻഡറി മോഡൽ പരീക്ഷ ഈ മാസം എട്ടാം തിയതിയിലേക്കാണ് മാറ്റിയത്. എംജി, കണ്ണൂർ സർവകലാശാല പരീക്ഷകളും മാറ്റി. പുതുക്കിയ തിയതികൾ പിന്നീട് അറിയിക്കും. മോട്ടോർ വാഹന പണിമുടക്ക് പരിഗണിച്ചാണ് പരീക്ഷകൾ മാറ്റിയത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London