ഇന്ത്യക്കെതിരെ വ്യാജവാര്‍ത്തകള്‍ നല്കി ആഗോള തലത്തിലെ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ നീക്കം. ഇതിനായി കശ്മീര്‍ വിഘടനവാദികളെ തുര്‍ക്കി വിലക്കെടുക്കുന്നതായാണ് വിവരം. കശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്ന തരത്തില്‍ തുര്‍ക്കിഷ് മാധ്യമത്തില്‍ കഴിഞ്ഞ ഓഗസ്റ്റ് 15ന് വാര്‍ത്ത വന്നിരുന്നു. ലേഖനം തയ്യാറാക്കിയ റുവാ ഷാ, കശ്മീര്‍ വിഘടനവാദി നേതാവ് അല്‍താഫ് അഹമ്മദ് ഷായുടെ മകളാണ്. കശ്മീരില്‍ തീവ്രവാദം പരിപോഷിപ്പിക്കുന്നതിന് വിദേശ ഫണ്ട് സ്വീകരിക്കുകയും ഹവാല ഇടപാടുകള്‍ നടത്തുകയും ചെയ്തതിന് 2017ല്‍ എന്‍ ഐ എ അല്‍താഫിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആഗോള തലത്തില്‍ ഇന്ത്യക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സ്വീകാര്യത തകര്‍ക്കുക എന്നതാണ് തുര്‍ക്കിയുടെ ലക്ഷ്യം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London