ഇന്ന് അർജൻ്റീന ഫുട്ബോൾ ഇതിഹാസം മഷറാനോയുടെ ജന്മദിനം. ആശംസകളുമായി ലോകമെമ്പാടുമുള്ള ആരാധകർ. ഗോളടിക്കുന്നവർ വാഴ്ത്തപ്പെടുന്ന കളിക്കളത്തിൽ ഗോളടി വീരന്മാരുടെ ആക്രമണ കുന്തമുനയുടെ മൂർച്ച കെടുത്തിയ മാഷറാനോ ലോകം കണ്ട ഏറ്റവും മികച്ച ഡിഫൻ്ററാണ്. പ്രതിരോധത്തിൻ്റെ കാരിരുമ്പ് കോട്ട തീർത്ത് ആരാധകരെ അതിശയിപ്പിച്ച തങ്ങളുടെ പ്രിയതാരത്തിന് പിറന്നാൾ സമ്മാനമായി അർജൻറീന ഫാൻസ് അസോസിയേഷൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.
https://m.facebook.com/story.php?story_fbid=3144479575644358&id=247209792038032
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London