കാർഷിക പരിഷ്കരണ നിയമങ്ങൾ പിൻവലിക്കാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുള്ള കർഷകരുടെ ട്രാക്ടർ പരേഡ് തുടങ്ങി. സിങ്കു, തിക്രി അതിർത്തികളിൽ നിന്നാണ് പരേഡ് ആരംഭിച്ചത്. അതേസമയം ഡൽഹി അതിർത്തിയിൽ റാലി പൊലീസ് തടഞ്ഞത് സംഘർഷത്തിന് കാരണമായി. ബാരിക്കേട് മറികടന്ന് റാലി മുന്നോട്ട് പോകുന്നതിനിടെയാണ് പൊലീസ് തടഞ്ഞത്. നാല് ലക്ഷത്തോളം കർഷകരാണ് റാലിയിൽ പങ്കെടുക്കുന്നത്.
Farmers #RepublicDay tractor rally from Tikri border enters #Delhi pic.twitter.com/FwYmdhK030 — ANI (@ANI) January 26, 2021
Farmers #RepublicDay tractor rally from Tikri border enters #Delhi pic.twitter.com/FwYmdhK030
— ANI (@ANI) January 26, 2021
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London