കൊച്ചി: മലയാള സിനിമാ സഹസംവിധായകൻ ആർ രാഹുലിനെ(33) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മരടിലെ സ്വകാര്യ ഹോട്ടൽമുറിയിൽ ആണ് കണ്ടെത്തിയത്. ആലപ്പുഴ തുമ്പോളി സ്വദേശിയാണ് രാഹുൽ.
‘ഭ്രമം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിലെത്തിയതായിരുന്നു. ഹോട്ടൽ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് മരട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London