കേരള യൂണിവേഴ്സിറ്റി ബി എ അറബിക് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി നാടിനും കോളേജിനും അഭിമാനമായി ഉവൈസ് ബിൻ ശിഹാബ്. കായംകുളം സ്വദേശിയും മദ്രസ അധ്യാപകനായ ശിഹാബുദ്ദീൻ്റെയും അധ്യാപികയായ ഫാത്തിമാ ബീവിയുടെയും മകനാണ്.
കൊവിഡ് പ്രതിസന്ധികൾക്കിടയിലെ പരിമിതമായ ഓൺലൈൻ ക്ലാസുകളിലൂടെ ഒന്നാം റാങ്ക് നേടിയത് അഭിനന്ദാർഹമാണ്. ബി എ അറബിക്കിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയത് ഇതേ കോളേജിലെ വിദ്യർത്ഥിയായ ഖദീജത്ത് നൂറയാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London