വിജയികളെ പ്രവചിക്കാം
ലോകം മുഴുവൻ ബ്രസീലിൽ നടക്കുന്ന കോപ്പ ഫുട്ബോൾ ആവേശം അലതല്ലുന്നു. കാൽപന്തു കളി ആരവങ്ങൾക്കൊപ്പം ഐബിസിയും മലയിൽ കറിപൗഡറും പങ്കു ചേരുന്നു. ആരാധകർക്ക് കോപ്പ വിജയികളെ പ്രവചിക്കാം സമ്മാനങ്ങൾ നേടാം. മത്സരത്തില്‍ പങ്കെടുക്കുന്നതിന് ചെയ്യേണ്ടത് ഇത്രമാത്രം;
ചേര്‍ത്തിരിക്കുന്ന ലിങ്കില്‍ കയറി, https://www.facebook.com/ibclive2019/ ഐബിസി യുടെ FB പേജ് ലൈക്ക് ചെയ്യുക. വിജയിയേയും, രണ്ടാം സ്ഥാനക്കാരേയും പ്രവചിക്കുക. ഈ ലിങ്കില്‍ കയറി ഉത്തരം Comment ആയി രേഖപ്പെടുത്തുക. https://www.facebook.com/ibclive2019/posts/939831559560377
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London