ദുബായ്: നയതന്ത്ര ബാഗിലൂടെ സ്വര്‍ണക്കടത്ത് നടത്തിയ സംഭവത്തില്‍ മൂന്നാം പ്രതി ഫൈസല്‍ ഫരീദ് യുഎഇയില്‍ അറസ്റ്റില്‍. വ്യാഴാഴ്ചയോടെ ഇയാള്‍ അറസ്റ്റിലായി എന്നാണ് റിപ്പോര്‍ട്ടുകള്‍. പിടിയിലായ ഫൈസലിനെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികള്‍ കേന്ദ്ര ആഭ്യന്തര വിദേശകാര്യ മന്ത്രാലയങ്ങള്‍ ശക്തമാക്കിയിട്ടുണ്ട് എന്നും സൂചനകളുണ്ട്.
© 2019 IBC Live. Developed By Web Designer London