തൃശൂർ: കവയിത്രി അജിത വിജയൻ്റെ കവിതാസമാഹാരമായ ഹൃദയമന്ദാരത്തിൻ്റെ പ്രകാശനം സിനിമാ-സീരിയൽ തിരക്കഥാകൃത്ത് ദിനേശ് പള്ളത്ത് നിർവ്വഹിച്ചു. ചമക്കാല മാപ്പിള ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന ചടങ്ങിൽ സാഹിത്യ പബ്ലിക്കേഷൻസ് മാനേജിംഗ് ഡയരക്ടർ സുദീപ് തെക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. എ കെ ബീന പുസ്തകം ഏറ്റുവാങ്ങി. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടൻ്റ് ടി കെ ചന്ദ്രബാബു, പി എ ഷാനവാസ്,ഷൈജൻ ശ്രീവത്സം ,പഞ്ചായത്തംഗങ്ങളായ നിഖിൽ,അനിൽകുമാർ, സ്മിത, പി കെ ഹംസ, ആൻ്റോ പോൾ, എ വി വാട്സൺ, ഉഷ ശിവദാസ് എന്നിവർ സംസാരിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London