മലപ്പുറത്ത് യുവാവിനെ വെട്ടിക്കൊന്ന് പുഴയിലേക്ക് എറിഞ്ഞു. മലപ്പുറം മക്കരപ്പറമ്പ അമ്പലപ്പടി വറ്റല്ലൂർ റോഡിൽ ഇപ്പാത്ത്പടി പാലത്തിനു മുകളിൽ ഇന്ന് രാവിലെ 5.45ഓടു കൂടിയാണ് സംഭവം. തുളുവത് ജാഫർ എന്ന യുവാവിനെയാണ് വെട്ടികൊന്ന് പുഴയിലേക്ക് എറിഞ്ഞത്. കൊലപാതക കാരണം വ്യക്തമായിട്ടില്ല. കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി നാട്ടുകാർ പറയുന്നു.
updated soon
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London