തിരുവനന്തപുരം: ഇന്ത്യ ടുഡേ ഫോട്ടോഗ്രാഫര്‍ ആയിരുന്ന സി ശങ്കര്‍(62) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഇന്ന് 11.30 ന് ഭൗതിക ശരീരം തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും.
© 2019 IBC Live. Developed By Web Designer London