മലപ്പുറത്ത് സ്ഥാനാർത്ഥി പണം നൽകി വോട്ട് അഭ്യർത്ഥിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കൊണ്ടോട്ടി നഗരസഭ 28-ാം വാർഡ് ചിറയിലെ സ്വതന്ത്ര സ്ഥാനാർത്ഥി താജുദ്ദീൻ എന്ന കുഞ്ഞാപ്പുവാണ് വോട്ടർമാർക്ക് പണം വിതരണം ചെയ്തത്.
കഴിഞ്ഞ തവണ യുഡിഎഫ് ഒരു വോട്ടിന് ജയിച്ച വാർഡാണിത്. സംഭവത്തിൽ പരാതി ലഭിച്ചെന്ന് കൊണ്ടോട്ടി നഗരസഭ തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ ഇംതിയാസ് പറഞ്ഞു. പരാതി ജില്ലാ ഇലക്ഷൻ ഓഫീസർക്ക് കൈമാറിയെന്നും റിട്ടേണിംഗ് ഓഫീസർ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London