ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഫൈനലിൽ പ്രവേശിച്ചു. ലക്ഷ്യ സെന്നിന് വെങ്കലം ലഭിച്ചു. സ്പെയിനിൽ നടക്കുന്ന മത്സരത്തിൽ സെമി ഫൈനലിൽ ലക്ഷ്യ സെന്നിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക് തോൽപ്പിച്ചാണ് കിഡംബി ശ്രീകാന്ത് ഫാനലിലെത്തിയത്.
ആദ്യ കളി ലക്ഷ്യ സെൻ 21-17ന് വിജയിച്ചു. രണ്ടാം ഗെയിം 21-14ന് വിജയിച്ച് ശ്രീകാന്ത് വലിയ വെല്ലുവിളി ഉയർത്തി. മൂന്നാം ഗെയിമും 21-17ന് അവസാനിപ്പിച്ചാണ് ശ്രീകാന്ത് ലക്ഷ്യ സെന്നിനെ തകർത്തത്.
Kidambi wins!!!#BadmintonMalaysia#KidambiSrikanth#LakshyaSen#BWFWorldChampionships pic.twitter.com/wdQsNGL7jp — Apurv Agrawal (@ApurvAgrawal5) December 18, 2021
Kidambi wins!!!#BadmintonMalaysia#KidambiSrikanth#LakshyaSen#BWFWorldChampionships pic.twitter.com/wdQsNGL7jp
— Apurv Agrawal (@ApurvAgrawal5) December 18, 2021
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London