ഇന്തോ-പസഫിക് മേഖലയിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തുന്നതിനും ഊന്നല്‍ നല്‍കിക്കൊണ്ട് ഇന്ത്യ, ഓസ്ട്രേലിയ, ഫ്രാന്‍സ് വിദേശകാര്യ സെക്രട്ടറിമാരുടെ ആദ്യ ഘട്ട കൂടിക്കാഴ്ച നടന്നു. ‘ഇന്തോ-പസഫിക്കിലെ സാമ്ബത്തികവും ഭൗമശാസ്ത്രപരവുമായ വെല്ലുവിളികളും സഹകരണവും മൂന്ന് രാജ്യങ്ങളും ചര്‍ച്ച ചെയ്തു. കൊറോണ പകര്‍ച്ചവ്യാധിയുടെയും ആഭ്യന്തര പ്രതികരണങ്ങളുടെയും പശ്ചാത്തലവും ത്രിരാഷ്ട്ര ചര്‍ച്ചയില്‍ വിഷയമായി.
© 2019 IBC Live. Developed By Web Designer London