ഓൺ ലൈൻ ട്യൂഷൻ ക്ലാസുമായി ഇൻസ്റ്റാ അക്കാദമി. 8, 9, 10 ക്ലാസ്സുകളിൽ മലയാളം / ഇംഗ്ലിഷ് മീഡിയം ട്യൂഷൻ ഇൻസ്റ്റാ നൽകുന്നു. താൽപര്യമുള്ളവർക്ക് ഇൻസ്റ്റായുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേർന്ന് ക്ലാസിൽ പങ്കെടുക്കാം. ജൂൺ 15 വരെ വിദ്യാർത്ഥികൾക്ക് സൗജന്യമായി ക്ലാസിൽ പങ്കെടുക്കാം. അധ്യാപകരുടെ ലൈവ് സെഷൻ, വീഡിയൊ സെഷൻ, വെബിനാർ തുടങ്ങിയ സാങ്കേതിക മായ സൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തിയായിരിക്കും ക്ലാസുകൾ. താൽപര്യമുള്ളവർ താഴെയുള്ള ലിങ്ക് ഉപയോഗിച്ച് അഡ്മിഷൻ നേടാം. ഫീസ് അടക്കേണ്ടതില്ല.
അഡ്മിഷനെടുക്കാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത ശേഷം ഫോം പൂരിപ്പിച്ച് നൽകുക
https://docs.google.com/forms/d/e/1FAIpQLSdRyowcGz94JGHbMKIC7rXID1uAOCoieOxRU8PHtFtX0y9XPQ/viewform?usp=sf_link
അഡ്മിഷൻ എടുത്തശേഷം തുടർന്നുള്ള വിവരങ്ങൾ വാട്ട്സ്ആപ്പ് വഴി നിങ്ങളുടെ മൊബൈലിൽ ലഭിക്കുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.
9895355155
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London