ഇസ്രായേലിന് വിലക്കേര്‍പ്പെടുത്തി 1972ല്‍ പുറപ്പെടുവിച്ച നിയമം യു.എ.ഇ റദ്ദാക്കി. ഇത് സംബന്ധിച്ചുള്ള ഉത്തരവ് യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാന് പുറത്തിറക്കിയിട്ടുണ്ട്. ഇതോടെ ഇസ്രായേലില്‍ നിന്നുള്ള കമ്ബനികള്‍ക്കും ഉല്പന്നങ്ങള്ക്കും ഏര്‍പെടുത്തിയിരുന്ന വിലക്കാണ് പിന്‍വലിച്ചത്. നീണ്ട 48 വര്‍ഷം നീണ്ട ബഹിഷ്കരണ നിയമവും ഇതോടെ ഇല്ലാതായി. യു.എ.ഇയുടെ സമ്ബദ് ഘടനക്ക് ഇത് വലിയ തോതില്‍ ഗുണം ചെയ്യുമെന്നാണ് റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ളവരും മറ്റും അഭിപ്രായപ്പെടുന്നത്.
© 2019 IBC Live. Developed By Web Designer London