വിബ്ജിയോർ ഫിലിംസിന്റെ ബാനറിൽ ജാഫർ മഞ്ചേരി നിർമ്മിച്ച രഞ്ജിത്ത് പുനത്തിൽ സംവിധാനം ചെയ്യുന്ന ‘വൺ ഡേ’ ഷോട്ട് മൂവി ശ്രദ്ധേയമാകുന്നു. മണൽ കാറ്റ് ‘ഡാമേജ് ഓഫ് ലൈഫ്’, അളിയനു പറ്റിയ അമളി എന്നീ ഷോർട്ട് ഫിലിമുകൾക്ക് ശേഷം ജാഫർ മഞ്ചേരി ഷമീർ കണ്ടനകം എന്നീ കൂട്ടുകെട്ടിൽ വരുന്ന പുതിയ ഷോർട്ട് ഫിലിം ആണിത്. ഒരുദിവസം ഏതൊരാൾക്കും സംഭവിക്കാവുന്ന കാര്യങ്ങളാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ ക്യാമറ നൗഷാദ് മഞ്ചേരി, വസ്ത്ര അലങ്കാരം മുരളി നന്നംമുക്ക്, പ്രൊഡക്ഷൻ കൺട്രോളർ ഷെഫീഖ് പൊന്നാനി, നടൻ ഷമീർ കണ്ടനകം, നടി ദേവിക നായർ, ശബ്ദം ബക്കർ ഉച്ചാരക്കടവ് .മുർഷിദ് പയ്യനാട്, സഹദ് പട്ടർകുളം എന്നിവരാണ്.
ഓരോ ദിവസവും പ്രധാനമാണ്. അതു തന്നെ ഒരു രക്ഷപ്പെടലാവുന്നു. പ്രത്യേകിച്ചും വന്ന കാലത്ത്. ഇന്നത്തെ സൂര്യോധയവും, അസ്തമയവും കാണാനൊത്ത് ഉറങ്ങാവുക, ഇതിനിടയിലെ ചിലതാണ് ജീവിതം.!! നന്മ ഉള്ളിലേറ്റുന്നവർക്ക് ഇതരയിടങ്ങളിൽ മുറിവേൽക്കപ്പെടുന്ന ഇടങ്ങളായി തീരുന്നു ഇന്ന്…! ഷമീർ കണ്ടനകവും. ജാഫർ മഞ്ചേരിയും ചേർന്നൊരിക്കിയ “ഒരു ദിവസം ” നേരു പേറുന്നവരുടെ ദുർസ്ഥിതി വരച്ചു കാട്ടുന്നുണ്ട്. കെട്ട കാലത്തെ കഷ്ട്ടതയും കാട്ടുന്നുണ്ട്. ആശംസകൾ… അഭിനന്ദനങ്ങൾ..
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London