തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് ജയിച്ചതെന്നും അത് യുഡിഎഫിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നുവെന്നും കെ സുധാകരന്. യുഡിഎഫ് അധികാരത്തല്‍ ശക്തമായി തിരിച്ചുവരും. മുഖ്യമന്ത്രി പദവിയെ കുറിച്ച് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. നിലവിലുള്ള 10 അംഗ സമിതിയുടെ നിര്‍ദ്ദേശ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും.
പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കുമെന്നും സുധാകരന് പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റാകാനായി താന്‍ ആരുടെ മുന്നിലും കൈനീട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London