ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. ബിജെപി 115 സീറ്റുകളിലാണ് കേരളത്തില്‍ മത്സരിക്കുക. 25 സീറ്റുകളില്‍ നാല് ഘടക കക്ഷികള്‍ മത്സരിക്കും. കെ സുരേന്ദ്രൻ രണ്ട് മണ്ഡലങ്ങളിൽ സ്ഥാനാർഥിയാകും. മഞ്ചേശ്വരത്തും കോന്നിയിലുമാണ് മത്സരിക്കുക. ഇ ശ്രീധരൻ പാലക്കാട് സ്ഥാനാർഥിയാകും. കുമ്മനം രാജശേഖരൻ നേമത്ത് നിന്നാണ് ജനവിധി തേടുക. സുരേഷ് ഗോപി തൃശൂരിലാണ് മത്സരിക്കുന്നത്. തിരുവനന്തപുരം സെൻട്രലിൽ നടൻ കൃഷ്ണകുമാറാണ് സ്ഥാനാർഥി.
അൽഫോൻസ് കണ്ണന്താനം- കാഞ്ഞിരപ്പള്ളി, പി കെ കൃഷ്ണദാസ് കാട്ടക്കട, ഡോ എം അബ്ദുസ്സലാം- തിരൂർ, ജേക്കബ് തോമസ്- ഇരിങ്ങാലക്കുടയും സ്ഥാനാർഥിയാകും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London