നിയമസഭ തെരഞ്ഞെടുപ്പിൽ കൊടുവള്ളിയിൽ വീണ്ടും മത്സരിക്കാൻ സി.പി.എം നിർദ്ദേശം നൽകിയെന്ന് കാരാട്ട് റസാഖ്. പ്രചരണരംഗത്ത് സജീവമാകാൻ പാർട്ടി നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം നിയമസഭ സമ്മേളനം നടക്കുന്ന സമയത്താണ് പാർട്ടി നിർദ്ദേശം അറിയിച്ചത്. തനിക്കൊപ്പം നിൽക്കുന്ന ആളുകളോട് സംസാരിച്ചതിന് ശേഷം മത്സരരംഗത്തിറങ്ങുമെന്നും കാരാട്ട് റസാഖ് പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London